Skip to main content

Posts

You retire from your work, not from your Life!

  You have toiled your entire life and have reaped the benefits of it in your earning years. Does that mean that your life goals should also retire when you hang up your boots? Absolutely not! Live your retirement life the way you have been in your working years and fulfil your life goals - going to that dream destination, picking up a hobby, leaving a legacy or to simply be independent. Regardless of what your life goals are, you need to have a strong financial plan to realise them. A Fixed Deposit (FD) in a reliable bank has been the safest way of safeguarding our hard earned money. Interest from such deposits drawn periodically was enough to meet our day to day needs. But, the situation has changed. Interest rates of FD fell down drastically over the last couple of decades. In 2011-12 the FD interest rate was 9.25%. Whereas, the present interest rate is 5.5%. Financial Gurus predict further fall in interest rates in the coming financial years as part of a global tendency. It could b
Recent posts

താങ്കൾ വിരമിക്കുന്നത് ജോലിയിൽനിന്നു മാത്രം; ജീവിതത്തിൽ നിന്നല്ല

  ജീവിതകാലം മുഴുവൻ നാം അധ്വാനിച്ചു. നല്ലൊരു തുകയും സ്ഥിര നിക്ഷേപമായിട്ടുണ്ട്. പക്ഷേ ബാങ്കുകളിലെ പലിശ നിരക്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടിയത് 5.5% പലിശ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ വീണ്ടും കുറയുവാനാണ് സാദ്ധ്യത. അതുകൊണ്ട് നമ്മുടെ സമ്പാദ്യത്തിൻറ്റെ മൂല്യം വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിൻറ്റെ തോതനുസ്സരിച്ചു കൂടുന്നില്ലായെന്നു മത്രമല്ല വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പ

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

വർഷംതോറും ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്തു നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. ഇതാ ഒരു ലളിതമായ ഉത്തരം. കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കി ൻറ്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നമ്മുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കു ന്നു. ലളിതമായി വിവരിക്കാം . അങ്ങയോ അങ്ങേയുടെ മകനോ മകളോ നാട്ടിലോ ഗൾഫിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ നല്ലൊരു ജോലിയിലാണെന്നു കരുതുക. ഉദ്ദേശം ഒരുലക്ഷം രൂപാ മാസവരുമാനം , അഥവാ 12 ലക്ഷം രൂപാ വാർഷിക വരുമാനം ഉണ്ടെന്നും കരുതുക. ഇതിൽനിന്നും 5 ലക്ഷം രൂപാ വർഷം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ “ലക്ഷ്യ” എന്ന പദ്ധതിയിൽ നിക്ഷേപിക്കുന്നു . അങ്ങിനെ 10 വർഷം കൊണ്ട് 50 ലക്ഷം രൂപാ നിക്ഷേപിക്കുന്നു .  പിന്നെയുള്ള 5 വർഷം ലോക്കിങ് പീരിയഡാണ് . അതിനു ശേഷം, അതായതു പതിനഞ്ചാമത്തെ വർഷം മുതൽ അങ്ങേയ്ക്കു എല്ലാ വർഷവും 6 ലക്ഷം

സമ്പാദ്യം എങ്ങനെ സമർത്ഥമായി നടത്താം

  അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കുമൂലം ബാങ്കുകളിലെ ഫിക്സിഡ് ഡിപ്പോസിറ്റ് അനാകർഷകമായി മാറിയിരിക്കുന്നു.  നമ്മൾ   കഷ്ടപ്പെട്ടുണ്ടാക്കുന്ന   പണം   നഷ്ടമാകാതെ   സാധ്യമായതിൽ   ഏറ്റവും   മൂല്യവർദ്ധനവ്   ലക്ഷ്യമാക്കി   എങ്ങിനെ   നിക്ഷേപിക്കാം   എന്നതാണ് ഏവരെയും   കുഴയ്ക്കുന്ന   ചോദ്യം .  ഇതാ   ഒരു   ലളിതമായ   ഉത്തരം .  കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച  ഐ.സി.ഐ.സി.ഐ  ബാങ്കിന്റെ സഹോദര സ്ഥാപനമായ  ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ  നിങ്ങളുടെ നിക്ഷേപങ്ങൾ പല മടങ്ങായി  വർധിക്കുന്നു. 35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത് ,  44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു.   49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ   മൊത്തമായി ലഭിക്കുന്നു.    49  വയസ് തികയുന്ന തീയ്യതി മുതൽ,  മറ്റൊരു   രീതിയിൽ   പറഞ്ഞാൽ  50  വയസ്സ്   മുതൽ,  വാർഷിക വരുമാനമായി 1 .15  ലക്ഷം രൂപാ കിട്ടിത്തുടങ്ങുന്നു .  ഇത് ജീവിതാവസാനം വരെ എല്ലാ വർഷവും

Best Christmas Gift to Your Wife and Children

 Protection of ₹ 2.10 Crore- Life Insurance Cover of ₹ 1 Crore + Accidental Cover of ₹ 1 Crore + Critical Illness Cover of ₹ 10 Lacs through  iProtect Smart  plan of ICICI-Prudential. Benefits of iProtect Smart Affordable Premium   Longer Life Cover (till the age of 85 or if you wish till the age of 99) It pays on diagnosis of any of the 34 critical illnesses (if opted) Accidental Death Benefit up to 2 Crore (optional) In-built Terminal Illness Cover - you get the full sum assured if you are diagnosed with a terminal illness In-built Premium Waiver on permanent disability due to accident Tax benefits up to 54,600 under Section 80C, 80D & 10(10D) Choice of 4 pay out options - lump sum, regular income, increasing income and lump sum + regular income   It gives you option to buy this policy online under MWP Act iProtect Smart  is a Term Insurance policy. A Term Insurance policy is a product of category “Pure Risk Cover” Insurance policies. Normally, with such products, there is no mat

നാലര ലക്ഷം രൂപാ ഒരു കോടി രൂപയായി വർദ്ധിക്കുന്ന സ്വപ്നപദ്ധതി

ഐ.സി.ഐ.സി.ഐ - പ്രുഡൻഷ്യൽ  കമ്പനിയുടെ ഒരു സുരക്ഷാ പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്. 34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു)   രൂപാ മാത്രം അടച്ചു ആദ്യത്തെ  വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന വ്യക്തിയുടെ പ്രായം അനുസരിച്ചു പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. പ്രീമിയം തുകയിൽ അൽപ്പം വർദ്ധനവോടെ ഈ പ്ലാനിൽ വേണമെങ്കിൽ 99 വയസ്സ് വരെയും കവറേജ് തെരഞ്ഞെടുക്കാം. മരണശേഷം ഒരു കോടി രൂപാ കിട്ടുന്നതു കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ന്യായമായും ഉയർന്നുവരാം. പരമ്പരാഗത ഇൻഷുറൻസ് പ്ലാനുകളുടെ കവറേജ് 60 അല്ലെങ്കിൽ 70 വയസ്സ് വരെ ആയിരുന്നു. ഇക്കാലയളവിൽ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കുന്നു. കാലയളവിനു ശേഷവും ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം തുകയും ബോണസ്സും ചേർത്ത് ഒരു തുക survival benefit ആയി ലഭിക്കുന്നു. ഇതായിരുന്നു പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളുടെ സ

ചികിത്സാച്ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും

ക്യാൻസർ എന്ന മാരകരോഗം പിടിപെട്ട് അതിനെ ധൈര്യമായി നേരിട്ട് ചികിൽസിച്ചു അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചു വന്ന പ്രമുഖരായ ചില വ്യക്തികളെ ഓർമ്മിച്ചെടുക്കാം. മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സിനിമാനടൻ ഇന്നസെന്റ് ആയിരിക്കും. ക്യാൻസറിനെ തോൽപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നതിനു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച്‌ ഇപ്പോൾ എം പി ആയി ജനസേവനം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയതമയും ഈ അസുഖത്തിന്റെ പിടിയിലാവുകയും അതേപോലെ തന്നെ ചികിൽസിച്ചു ഭേദമായി ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്തു. കായികപ്രേമികളുടെ മനസിലേക്കു ആദ്യം കടന്നുവരുന്നത് യുവരാജ് സിംഗിന്റെ പേരായിരിക്കും. ശ്വാസകോശ ക്യാൻസർ ബാധിച്ച അദ്ദേഹം അമേരിക്കയിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയമായി പൂർണമായും രോഗവിമുക്തനായി ജീവിതത്തിലേക്കു തിരിച്ചു വരികയും 2012 ലെ ടി-20 ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്ത വിജയഗാഥ അറിയാത്ത ഇൻഡ്യാക്കാരനുണ്ടാവില്ല. ബോളിവുഡ് നടി മനീഷ കൊയ്‌രാള നാല്പത്തിരണ്ടാം വയസിൽ ഒവേറിയൻ ക്യാൻസർ എന്ന അസുഖത്തിന്റ പിടിയിലായി. അവരും അമേരിക്കയിൽ പോയി കീമോതെറാപ്പിയും മറ്റും ചെയ്തു