Skip to main content

സമ്പാദ്യം എങ്ങനെ സമർത്ഥമായി നടത്താം

 അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കുമൂലം ബാങ്കുകളിലെ ഫിക്സിഡ് ഡിപ്പോസിറ്റ് അനാകർഷകമായി മാറിയിരിക്കുന്നു. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യംഇതാ ഒരു ലളിതമായ ഉത്തരംകഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നിങ്ങളുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കുന്നു.


35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത്44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു. 49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ മൊത്തമായി ലഭിക്കുന്നു.  49 വയസ് തികയുന്ന തീയ്യതി മുതൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ 50 വയസ്സ് മുതൽ, വാർഷിക വരുമാനമായി 1.15 ലക്ഷം രൂപാ കിട്ടിത്തുടങ്ങുന്നുഇത് ജീവിതാവസാനം വരെ എല്ലാ വർഷവും കിട്ടികൊണ്ടിരിക്കുംഅതായത് 10,000 രൂപയോളം മാസം പെൻഷൻ ജീവിതാവസാനം വരെ കിട്ടിക്കൊണ്ടിരിക്കും. (ഒരു മാസത്തെ നിങ്ങളുടെ ആവശ്യം 50,000 രൂപയാണെങ്കിൽ നിങ്ങൾ 5 ലക്ഷം രൂപാ വീതം 10 വർഷം അടക്കേണ്ടിയിരിക്കുന്നു.)
സർവ്വോപരിപോളിസി ഹോൾഡറുടെ ദേഹവിയോഗത്തിൽ  നിക്ഷേപിച്ച തുകയും (10 ലക്ഷം രൂപാ) ബോണസ്സും നോമിനിക്ക് ലഭിക്കുന്നതുമാണ്വാർഷിക വരുമാനമായി ലഭിക്കുന്ന തുകയും ടാക്സ്ഫ്രീയാണെന്നുള്ള സത്യം ഫിക്സഡ് ഡിപ്പോസിറ്റ് എന്ന സങ്കൽപ്പത്തെതന്നെ പഴങ്കഥയാക്കുന്നു.

ശരിയാണ്കേട്ടുകേൾവിയില്ലാത്ത കാര്യമാണ്ഐസിസിഐ-പ്രുഡൻഷ്യൽ കമ്പനി 2020 ആദ്യം തുടങ്ങിയ പദ്ധതിയാണ്ഇപ്പോൾ ഐസിസിഐ-പ്രുഡൻഷ്യൽ കമ്പനിക്കു മാത്രമേ  സ്വപ്ന പദ്ധതിയുള്ളൂനാളെ മറ്റേതെങ്കിലും കമ്പനി ഇതു മാതൃകയാക്കിയേക്കാംഎന്നും അങ്ങിനെ തന്നെയായിരുന്നുവല്ലോ!

35 വയസ്സുള്ള ഒരു വ്യക്തിക്ക് 50 മുതൽ 99 വയസ്സ് വരെ (44 വർഷം) വാർഷിക പ്രീമിയത്തിന്റെ 120% മാത്രമല്ലെ കിട്ടുള്ളൂവെന്ന് ചിന്തിച്ചേക്കാം. 35 വയസ്സുള്ള വ്യക്തി അദ്ദേഹത്തിന്റെ 1 വയസ്സുള്ള മകന്റെ പേരിൽ പ്ലാൻ എടുത്താൽ മകന്റെ 16 വയസ്സ് മുതൽ 99 വയസ്സ് വരെ (83 വർഷം) ഈ വാർഷിക വരുമാനം ലഭിച്ചുകൊണ്ടിരിക്കും. 1 വയസ്സുള്ള കൊച്ചുമകന്റെ പേരിൽ പദ്ധതിയിൽ ചേർന്നാൽ 60 വയസ്സുള്ള മുത്തച്ചനും മൂന്നാം തലമുറക്കുവേണ്ടി സമ്പാദിക്കാം.


കുട്ടികളുടെ പഠനത്തിനുംവിവാഹത്തിനും മറ്റാവശ്യങ്ങൾക്കും ഒറ്റത്തവണ തിരിച്ചു ലഭിക്കുന്ന വിവിധ പ്ലാനുകളും ഇതോടൊപ്പം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകളൊന്നും യൂണിറ്റ് ലിങ്ക്ഡ് അല്ലാത്തതിനാൽ മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ നിക്ഷേപകനെ ഒരു രീതിയിലും ബാധിക്കയില്ല. Your income is Guaranteed.



Comments