You have toiled your entire life and have reaped the benefits of it in your earning years. Does that mean that your life goals should also retire when you hang up your boots? Absolutely not! Live your retirement life the way you have been in your working years and fulfil your life goals - going to that dream destination, picking up a hobby, leaving a legacy or to simply be independent. Regardless of what your life goals are, you need to have a strong financial plan to realise them. A Fixed Deposit (FD) in a reliable bank has been the safest way of safeguarding our hard earned money. Interest from such deposits drawn periodically was enough to meet our day to day needs. But, the situation has changed. Interest rates of FD fell down drastically over the last couple of decades. In 2011-12 the FD interest rate was 9.25%. Whereas, the present interest rate is 5.5%. Financial Gurus predict further fall in interest rates in the coming financial years as part of a global tendency. It could b
ജീവിതകാലം മുഴുവൻ നാം അധ്വാനിച്ചു. നല്ലൊരു തുകയും സ്ഥിര നിക്ഷേപമായിട്ടുണ്ട്. പക്ഷേ ബാങ്കുകളിലെ പലിശ നിരക്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടിയത് 5.5% പലിശ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ വീണ്ടും കുറയുവാനാണ് സാദ്ധ്യത. അതുകൊണ്ട് നമ്മുടെ സമ്പാദ്യത്തിൻറ്റെ മൂല്യം വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിൻറ്റെ തോതനുസ്സരിച്ചു കൂടുന്നില്ലായെന്നു മത്രമല്ല വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക് അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പ