Skip to main content

Posts

Showing posts from February, 2020

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

വർഷംതോറും ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്തു നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. ഇതാ ഒരു ലളിതമായ ഉത്തരം. കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കി ൻറ്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നമ്മുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കു ന്നു. ലളിതമായി വിവരിക്കാം . അങ്ങയോ അങ്ങേയുടെ മകനോ മകളോ നാട്ടിലോ ഗൾഫിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ നല്ലൊരു ജോലിയിലാണെന്നു കരുതുക. ഉദ്ദേശം ഒരുലക്ഷം രൂപാ മാസവരുമാനം , അഥവാ 12 ലക്ഷം രൂപാ വാർഷിക വരുമാനം ഉണ്ടെന്നും കരുതുക. ഇതിൽനിന്നും 5 ലക്ഷം രൂപാ വർഷം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ “ലക്ഷ്യ” എന്ന പദ്ധതിയിൽ നിക്ഷേപിക്കുന്നു . അങ്ങിനെ 10 വർഷം കൊണ്ട് 50 ലക്ഷം രൂപാ നിക്ഷേപിക്കുന്നു .  പിന്നെയുള്ള 5 വർഷം ലോക്കിങ് പീരിയഡാണ് . അതിനു ശേഷം, അതായതു പതിനഞ്ചാമത്തെ വർഷം മുതൽ അങ്ങേയ്ക്കു എല്ലാ വർഷവും...

സമ്പാദ്യം എങ്ങനെ സമർത്ഥമായി നടത്താം

  അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കുമൂലം ബാങ്കുകളിലെ ഫിക്സിഡ് ഡിപ്പോസിറ്റ് അനാകർഷകമായി മാറിയിരിക്കുന്നു.  നമ്മൾ   കഷ്ടപ്പെട്ടുണ്ടാക്കുന്ന   പണം   നഷ്ടമാകാതെ   സാധ്യമായതിൽ   ഏറ്റവും   മൂല്യവർദ്ധനവ്   ലക്ഷ്യമാക്കി   എങ്ങിനെ   നിക്ഷേപിക്കാം   എന്നതാണ് ഏവരെയും   കുഴയ്ക്കുന്ന   ചോദ്യം .  ഇതാ   ഒരു   ലളിതമായ   ഉത്തരം .  കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച  ഐ.സി.ഐ.സി.ഐ  ബാങ്കിന്റെ സഹോദര സ്ഥാപനമായ  ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ  നിങ്ങളുടെ നിക്ഷേപങ്ങൾ പല മടങ്ങായി  വർധിക്കുന്നു. 35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത് ,  44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു.   49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ   മൊത്തമായി ലഭിക്കുന്നു.    49  ...